2 കൊരിന്ത്യർ 9 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.

2 കൊരിന്ത്യർ (2 Corinthians) 9:13 - Malayalam bible image quotes