2 കൊരിന്ത്യർ 5 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 5:19 - Malayalam bible image quotes