2 കൊരിന്ത്യർ 13 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

2 കൊരിന്ത്യർ (2 Corinthians) 13:14 - Malayalam bible image quotes