2 കൊരിന്ത്യർ 11 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

മൂന്നു വട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നു വട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

2 കൊരിന്ത്യർ (2 Corinthians) 11:25 - Malayalam bible image quotes