2 കൊരിന്ത്യർ 11 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചു കൊണ്ടുപോയാലും ഒരുവൻ അഹങ്കരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്ത് അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ.

2 കൊരിന്ത്യർ (2 Corinthians) 11:20 - Malayalam bible image quotes