2 കൊരിന്ത്യർ 11 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 11:2 - Malayalam bible image quotes