2 ദിനവൃത്താന്തം 9 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം (2 Chronicles) 9:24 - Malayalam bible image quotes