2 ദിനവൃത്താന്തം 9 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ശെബാരാജ്ഞി രാജാവിനു കൊണ്ടുവന്നതിൽപരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.

2 ദിനവൃത്താന്തം (2 Chronicles) 9:12 - Malayalam bible image quotes