2 ദിനവൃത്താന്തം 9 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

രാജാവ് ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്ത് അശേഷം കണ്ടിട്ടില്ല.

2 ദിനവൃത്താന്തം (2 Chronicles) 9:11 - Malayalam bible image quotes