2 ദിനവൃത്താന്തം 35 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‍വിൻ.

2 ദിനവൃത്താന്തം (2 Chronicles) 35:6 - Malayalam bible image quotes