2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവൻ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്ത് എല്ലാടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

2 ദിനവൃത്താന്തം (2 Chronicles) 34:7 - Malayalam bible image quotes