2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

യോശീയാവ് യിസ്രായേൽമക്കൾക്കുള്ള സകല ദേശങ്ങളിൽനിന്നും സകല മ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതി വരുത്തി. അവന്റെ കാലത്തൊക്കെയും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.

2 ദിനവൃത്താന്തം (2 Chronicles) 34:33 - Malayalam bible image quotes