2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെയൊക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 34:32 - Malayalam bible image quotes