2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

രാജാവ് തന്റെ സ്ഥാനത്തുനിന്നുകൊണ്ട് താൻ യഹോവയെ അനുസരിക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 34:31 - Malayalam bible image quotes