2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

2 ദിനവൃത്താന്തം (2 Chronicles) 34:26 - Malayalam bible image quotes