2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.

2 ദിനവൃത്താന്തം (2 Chronicles) 34:25 - Malayalam bible image quotes