2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളുമായ അനർഥം വരുത്തും.

2 ദിനവൃത്താന്തം (2 Chronicles) 34:24 - Malayalam bible image quotes