2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവ് എന്ന ലേവ്യരും പണി നടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർഥ്യമുള്ള സകല ലേവ്യരും അവരുടെ മേൽവിചാരകന്മാരായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 34:12 - Malayalam bible image quotes