2 ദിനവൃത്താന്തം 34 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർ അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കൈയിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.

2 ദിനവൃത്താന്തം (2 Chronicles) 34:10 - Malayalam bible image quotes