2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവനോടുകൂടെ മാംസഭുജമേയുള്ളൂ; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട് എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 32:8 - Malayalam bible image quotes