2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടുകൂടെയുള്ള സകല പുരുഷാരത്തെയും ഭയപ്പെടരുത്; നിങ്ങൾ ഭ്രമിക്കരുത്; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ട്.

2 ദിനവൃത്താന്തം (2 Chronicles) 32:7 - Malayalam bible image quotes