2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.

2 ദിനവൃത്താന്തം (2 Chronicles) 32:5 - Malayalam bible image quotes