2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

എങ്കിലും തന്റെ ഗർവത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെമേൽ വന്നില്ല.

2 ദിനവൃത്താന്തം (2 Chronicles) 32:26 - Malayalam bible image quotes