2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ഇങ്ങനെ നിങ്ങളെ വശീകരിക്കരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നും എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്നും വിടുവിക്കുന്നത് എങ്ങനെ?

2 ദിനവൃത്താന്തം (2 Chronicles) 32:15 - Malayalam bible image quotes