2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്റെ പിതാക്കന്മാർ നിർമ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകല ദേവന്മാരിലും വച്ച് ഒരുവനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ കഴിയുമോ?

2 ദിനവൃത്താന്തം (2 Chronicles) 32:14 - Malayalam bible image quotes