2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകല ജാതികളോടും എന്തു ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാർക്കു തങ്ങളുടെ ദേശങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ കഴിഞ്ഞുവോ?

2 ദിനവൃത്താന്തം (2 Chronicles) 32:13 - Malayalam bible image quotes