2 ദിനവൃത്താന്തം 32 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും എന്ന് യെഹിസ്കീയാവ് പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിനു നിങ്ങളെ വശീകരിക്കുന്നില്ലയോ?

2 ദിനവൃത്താന്തം (2 Chronicles) 32:11 - Malayalam bible image quotes