2 ദിനവൃത്താന്തം 30 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ.

2 ദിനവൃത്താന്തം (2 Chronicles) 30:7 - Malayalam bible image quotes