2 ദിനവൃത്താന്തം 30 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗത്തിലെത്തുകയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 30:27 - Malayalam bible image quotes