2 ദിനവൃത്താന്തം 30 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

യെഹൂദായുടെ സർവസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവസഭയും യിസ്രായേൽദേശത്തുനിന്നു വന്ന് യെഹൂദായിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 30:25 - Malayalam bible image quotes