2 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അതുകൊണ്ട് യഹോവയുടെ കോപം യെഹൂദായുടെയും യെരൂശലേമിന്റെയുംമേൽ വന്നു; നിങ്ങൾ സ്വന്ത കണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിനും അമ്പരപ്പിനും ഹാസ്യത്തിനും വിഷയമാക്കിത്തീർത്തിരിക്കുന്നു.

2 ദിനവൃത്താന്തം (2 Chronicles) 29:8 - Malayalam bible image quotes