2 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു; കുഞ്ഞാടുകളെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 29:22 - Malayalam bible image quotes