2 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 29:2 - Malayalam bible image quotes