2 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഒന്നാം മാസം ഒന്നാം തീയതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തീയതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി തീർത്തു.

2 ദിനവൃത്താന്തം (2 Chronicles) 29:17 - Malayalam bible image quotes