2 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യെഹിസ്കീയാവ് ഇരുപത്തിയഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അബീയാ എന്നു പേർ. അവൾ സെഖര്യാവിന്റെ മകൾ ആയിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 29:1 - Malayalam bible image quotes