2 ദിനവൃത്താന്തം 23 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ലേവ്യരും എല്ലാ യെഹൂദായും യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെയൊക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നെ, കൂട്ടിക്കൊണ്ടുവന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.

2 ദിനവൃത്താന്തം (2 Chronicles) 23:8 - Malayalam bible image quotes