2 ദിനവൃത്താന്തം 23 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

മൂന്നിലൊരുഭാഗം രാജധാനിയിങ്കലും മൂന്നിലൊരുഭാഗം അടിസ്ഥാനവാതിൽക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.

2 ദിനവൃത്താന്തം (2 Chronicles) 23:5 - Malayalam bible image quotes