2 ദിനവൃത്താന്തം 23 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകല ജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.

2 ദിനവൃത്താന്തം (2 Chronicles) 23:20 - Malayalam bible image quotes