2 ദിനവൃത്താന്തം 23 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അങ്ങനെ അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവച്ച് അവർ അവളെ കൊന്നുകളഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 23:15 - Malayalam bible image quotes