2 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 21:7 - Malayalam bible image quotes