2 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവർ യെഹൂദായിലേക്കു വന്ന് അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ട് അവന്റെ ഇളയമകനായ യെഹോവാഹാസ്സല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല.

2 ദിനവൃത്താന്തം (2 Chronicles) 21:17 - Malayalam bible image quotes