2 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവൻ യെഹൂദാപർവതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദായെ തെറ്റിച്ചു കളഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 21:11 - Malayalam bible image quotes