2 ദിനവൃത്താന്തം 18 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു: യിമ്ലയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 18:8 - Malayalam bible image quotes