2 ദിനവൃത്താന്തം 18 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിൻ.

2 ദിനവൃത്താന്തം (2 Chronicles) 18:26 - Malayalam bible image quotes