2 ദിനവൃത്താന്തം 18 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 18:19 - Malayalam bible image quotes