2 ദിനവൃത്താന്തം 18 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 18:17 - Malayalam bible image quotes