2 ദിനവൃത്താന്തം 18 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 18:10 - Malayalam bible image quotes