2 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലാ യെഹൂദായും യെഹോശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി.

2 ദിനവൃത്താന്തം (2 Chronicles) 17:5 - Malayalam bible image quotes