2 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 17:4 - Malayalam bible image quotes