2 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളങ്ങളെയും ആക്കി.

2 ദിനവൃത്താന്തം (2 Chronicles) 17:2 - Malayalam bible image quotes